കാര്യനിര്‍വ്വഹണം

കാര്യനിര്‍വ്വഹണം

കെ.എസ്.എ.സി.സി-യുടെ ആസ്ഥാനം കൊല്ലത്താണ് ഇതിന്റെ ചെയര്‍മാനാണ് പ്രധാന കാര്യ നിര്‍വ്വഹണ ആഫീസര്‍ (Chief Executive Officer). ഇതിന്റെ പ്രവര്‍ത്തന മേഖല ഒരു മേഖലയിലായി വിന്യസിച്ചിരിക്കുന്നു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ദക്ഷിണമേഖല കോ-ഓര്‍ഡിനേറ്ററേയും, തൃശൂര്‍ മുതല്‍ കാസര്‍കോഡുവരെ ഉത്തരമേഖല കോ-ഓര്‍ഡിനേറ്ററേയും ചുമതലപ്പെടുത്തിയിരിക്കുന്നു. കൂടാതെ ഓരോ ജില്ലകളിലായി ഒരു ഫീല്‍ഡ് ആഫീസറേയും രണ്ട് ഫീല്‍ഡ് അസിസ്സ്റ്റന്റിനേയും നിയമിച്ചിട്ടുണ്ട്. ആഫീസ് പ്രവര്‍ത്തനത്തിനായി ഒരു അക്കൗണ്ട് അഫീസറേയും, രണ്ട് അക്കൗണ്ട് അസിസ്റ്റന്റിനെയും നിയമിച്ചിട്ടുണ്ട്. ഇവരെയെല്ലാം കോണ്‍ട്രാക്ട് അടിസ്ഥാനത്തിലാണ് നിയമിച്ചിരിക്കുന്നത്.

ശ്രീ. പിണറായി വിജയൻ

ശ്രീ. പിണറായി വിജയൻ

മുഖ്യമന്ത്രി

ഓഫീസ്

മൂന്നാം നില, നോർത്ത് ബ്ലോക്ക്
ഗവൺമെന്റ് സെക്രട്ടേറിയേറ്റ്
തിരുവനന്തപുരം – 695001
ടെലഫോൺ:
0471- 2332184 0471- 2333241 0471- 2333610
Fax: 0471- 2333489
ഇ-മെയിൽ : chiefminister@kerala.gov.inn

റസിഡൻസ്

ക്ലിഫ് ഹൗസ്,
നന്തൻകോട്
തിരുവനന്തപുരം
ടെലഫോൺ:
0471-2314853, 2318406

Shri. P. Rajeeve

ശ്രീ. പി. രാജീവ്

നിയമം, വ്യവസായം, കയർ, കശുവണ്ടി വ്യവസായം

ഓഫീസ്

റൂം നമ്പർ. 301
തേർഡ് ഫ്ലോർ
നോർത്ത് ബ്ലോക്ക്
സെക്രട്ടറിയേറ്റ്
തിരുവനന്തപുരം - 695001
ടെലി. 0471-2336866, 0471-2336966
മൊബൈൽ : 9400077333
ഇ-മെയിൽ. min.ind@kerala.gov.in

റസിഡൻസ്

ഉഷസ്
നന്ദൻകോട്
തിരുവനന്തപുരം
0471-2725673, 0471-2725671